
അഡീ. എസ് ഐ യെ ആ ത്മഹത്യാ ചെയ്ത നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി പോലീസ് ക്വാര്‍ട്ടേഴ്സില്‍ പാലക്കാട് സൗത്ത് എസ് ഐ വടക്കാഞ്ചേരി സ്വദേശി പാലിയത്ത് പറമ്പില്‍ മുനിദാസ് എന്ന രതീഷ് (53) തൂങ്ങി മ രിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു മാസത്തോളം ഇദ്ദേഹം മെഡിക്കല്‍ ലീവിലായിരുന്നു എന്ന് പറയുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ് പി ആദിത്യ ഐ. പി. എസ്, എ സി പി, സി നോജ് എന്നിവര്‍ സ്ഥലത്തെത്തി. വടക്കാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.