ജില്ലയില്‍ 169 പേര്‍ക്ക് കൂടി കോ വിഡ്… 110 പേര്‍ക്ക് രോഗമുക്തി..

thrissur news today Covid-Update

ജില്ലയില്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 05) 169 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരി ച്ചു. 110 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 159പേരും സമ്പര്‍ക്കം വഴി കോ വിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 53 പേരുടെ രോഗഉറവിടമറിയില്ല. ദയ ക്ലസ്റ്റര്‍ 6, പരുത്തിപ്പാറ ക്ലസ്റ്റര്‍ 5, എലൈറ്റ് ക്ലസ്റ്റര്‍ 4, അഴീക്കോട് ക്ലസ്റ്റര്‍ 18, ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട്‌മെന്റ് ട്രയിനിംഗ് സെന്റര്‍ (പോലീസ് അക്കാദമി)-4, സ്പിന്നിംഗ് മില്‍ 5, ജി.എച്ച് ക്ലസ്റ്റര്‍ 2, ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ 2,

ആരോഗ്യപ്രവര്‍ത്തകര്‍ 4, മറ്റ് സമ്പര്‍ക്കം 56, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 3, മറ്റു സംസ്ഥാനങ്ങളി ല്‍ നിന്ന് എത്തിയവര്‍ 7 എന്നിങ്ങനെയാ ണ് കണക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 10 വയസ്സില്‍ താഴെ പ്രായമുളള 4 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും 60 വയസ്സിന് മുകളില്‍ പ്രായമുളള 5 പുരുഷന്‍മാരും 11 സ്ത്രീകളും ഉള്‍പ്പെടുന്നു.