
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
കോ വിഡ് 19രോഗ വ്യാപനം തടയുന്നതിന് പുതിയ ക ണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിചവയിൽ ഇന്ന് ഉൾപെടുത്തിയവ. എറിയാട് ഗ്രാമ പഞ്ചായത്ത്: 10 മുതൽ വാർഡ്20 വരെയും 22, 23 വാർഡുകളും (അഴീക്കോട് വില്ലേജ് പ്രദേശം ഉൾപ്പെടെ, ആകെ 13 വാർഡുകൾ),
പോർ ക്കുളം ഗ്രാമപഞ്ചായത്ത്: എട്ടാം വാർഡ് (ചിൽഡ്രൻസ് നഗർ, പൊട്ടപ്പാടം എതിർവശം ബി.എഡ് കോളജ്, കമ്പിപ്പാലം തറമേൽ റോഡ് പൂർണ്ണമായും), ചേലക്കര ഗ്രാമപഞ്ചായത്ത്: എട്ടാം വാർഡ് (പുലാക്കോട് തെക്കുമുറി-പണ്ടാരപ്പിള്ളി തോട്ടു പാലത്തുനിന്നും മാരിയമ്മൻ കോവിലിലേക്ക് പോകുന്ന വഴി, അംബേദ്കർ കോളനിവഴി, ഏഴരക്കുന്ന് കോളനി റോഡ് വഴി, സുൽത്താന ഹോട്ടൽ പരിസരം),
തെക്കും കര ഗ്രാമപഞ്ചായത്ത്: രണ്ട്,നാല്, അഞ്ച്, ആറ് വാർഡുകൾ, മാള ഗ്രാമപഞ്ചായത്ത്: അഞ്ചാം വാർഡ് (വീട്ടുനമ്പർ 409 മുതൽ 467 വരെ), മുരിയാട് ഗ്രാമ പഞ്ചായത്ത്: വാർഡ്17 (ആനന്ദ നഗറും പടന്ന കോളനിയും മാത്രം) മൈക്രോ കണ്ടെയ്ൻമെൻറ് സോൺ,
കോലഴി ഗ്രാമ പഞ്ചായത്ത്: വാർഡ്12 (ആട്ടോർ സെൻറർ മുതൽ കലാദീപം വായനശാല വരെയും ആട്ടോർ കനാൽ പരിസരവും), വാർഡ്14 (പുത്തു ശ്ശേരി മുതൽ കല്ലായി വരെയും റേഷൻ കടയ്ക്ക് സമീപം ആട്ടോർ നെയ്തലക്കാവ് ബൈലൻ റോഡ്, വാർഡ്16 (യേശുഭവൻ മുതൽ കൊട്ടേക്കാട് നാലും കൂടിയ വഴി വരെ, മയിലാഞ്ചി റോഡ്).
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
താഴെ പറയുന്ന തദ്ദേശ സ്ഥാപനങ്ങളെ ക ണ്ടെയ്ൻമെൻറ് സോൺ നിയന്ത്ര ണങ്ങളിൽനിന്ന് ഒഴിവാക്കി. വടക്കാഞ്ചേരി നഗരസഭ ആറ്, 26, 29 ഡിവിഷനുകൾ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്: ആറാം വാർഡ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്: ഏഴാം വാർഡ്,
അവണൂർ ഗ്രാമപഞ്ചായത്ത്: മൂന്നാം വാർഡ്, താന്ന്യം ഗ്രാമപഞ്ചായത്ത്: 17, 18 വാർഡുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത്: വാർഡ്13, തളിക്കുളം ഗ്രാമപഞ്ചായത്ത്: രണ്ട്, മൂന്ന്, നാല്, അഞ്ച്, 14, 15, 16 വാർഡുകൾ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത്: നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 12, 13, 14 വാർഡുകൾ,
വലപ്പാട് ഗ്രാമപഞ്ചായത്ത്: വാർഡ്17, കയ്പറമ്പ് ഗ്രാമപഞ്ചായത്ത്: വാർഡ്10. നേരത്തെ പ്രഖ്യാപിച്ച മറ്റുള്ള സ്ഥലങ്ങളിൽ ക ണ്ടെയ്ൻമെൻറ് സോൺ നി യന്ത്രണം തുടരും.