തൃശൂർ ജില്ല. (Aug-12) ഉൾപ്പെടുത്തിയ/ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.

thrissur-containment-covid-zone
thrissur-containment-covid-zone

തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാർഡുകൾ, പാണഞ്ചേരി 7, 8 വാർഡുകൾ മുഴുവനായും 6-ാം വാർഡ് ഭാഗികമായും (കുതിരാൻ മുതൽ കിഴക്കോട്ട്), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 4, ചാലക്കുടി നഗരസഭ ഡിവിഷൻ 19, തൃശൂർ ഡിവിഷൻ 50.

ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ ഡിവിഷൻ/വാർഡുകളും:

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, കൊടകര വാർഡ് 15, താന്ന്യം വാർഡ് 18, മുളങ്കുന്നത്തുകാവ് വാർഡ് 11, കാട്ടാകാമ്പാൽ വാർഡ് 11, ഇരിങ്ങാലക്കുട നഗരസഭ 9, 10, 12, 34, 36 ഡിവിഷനുകൾ, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 16.