
പാവറട്ടി: പാവറട്ടി സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരി ച്ചു. അന്തിക്കാടൻ വീട്ടിൽ ജേക്കബിന്റെ മകൻ ജോയ്സൺ (47) ആണ് മരി ച്ചത്. ചിറ്റാട്ടുകരയിൽ ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വൈദ്യുതാഘാതമേറ്റ ജോയ്സണെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







