തൃശ്ശൂർ ജില്ല ഉൾപ്പെടെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്..

rain-yellow-alert_thrissur

തൃശ്ശൂർ: ജില്ലയിൽ ജൂൺ 3, 4, 5 തീയ്യതികളിൽ ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യത. അതീവ ജാഗ്രതാ നിർദേശം. ദുരന്ത മുന്നൊരുക്കങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം.

തൃശ്ശൂർ ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം നമ്പറുകൾ : ടോൾ ഫ്രീ നമ്പർ: 1077 ലാൻഡ് ലൈൻ നമ്പറുകൾ: 0487 2362424, 0487 2361590, മൊബൈൽ നമ്പറുകൾ: 9447074424, 7907483916.

താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ (TEOC) തൃശ്ശൂർ : 0487 2331443

*തലപ്പിള്ളി: 0488 4232226.

*കുന്നംകുളം: 04885 225700,

*ചാവക്കാട്: 0487 2507350,

*മുകുന്ദപുരം: 0480 2825259

*കൊടുങ്ങല്ലൂർ: 0480 2802336

*ചാലക്കുടി: 0480 2705800

*കൺട്രോൾ റൂം നമ്പറുകൾ (മറ്റ് വകുപ്പുകൾ)

*പോലീസ് (സിറ്റി)- 0487 2426946, 9497917136

*പോലീസ് (റൂറൽ)- 0480 2991368, 9497962602

* ഫയർ- 101, 0487 2423650

*കെഎസ്ഇബി – 1912, 9496001912

*കോസ്റ്റൽ പോലീസ് (അഴീക്കോട്)- 0480 2815100

*കോസ്റ്റൽ പോലീസ് ( മുനക്കക്കടവ് )- 0487 2530115

*LSGD ( തദ്ദേശ സ്വയംഭരണ സ്ഥാപനം)- 9496046010