വീട്ടിൽ ഉറങ്ങിക്കിടന്ന അനുജന്റെ കാല് സഹോദരൻ തല്ലി ഒ ടിച്ചു.

thrissur arrested

കുന്നംകുളം: തറവാട് വീട്ടിൽ ഉറങ്ങിക്കിടന്ന അനുജനെ സഹോദരൻ മരമുട്ടി കൊണ്ട് ത ല്ലി ഇരു കാലുകളും ഒ ടിച്ചു. ആക്ര മണം തടയാൻ ശ്രമിച്ച അമ്മയ്ക്കും പരി ക്കേറ്റു. ഇളയ സഹോദരൻ തറവാട് വീട്ടിൽ കിടന്നുറങ്ങിയതിനാണ് ക്രൂരമായ ആക്ര മണം നടന്നതെന്ന് പോലീസ് പറഞ്ഞു.