All Kerala NewsLatest infoLatest News വേനൽ മഴ: അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.. 2026-03-31 Share FacebookTwitterLinkedinTelegramWhatsApp ചാലക്കുടി: ശക്തമായ മഴയിലും കാറ്റിലും അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മരങ്ങളും അലമാരയും വീണ് 3 പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലും മരക്കൊമ്പുകൾ വീണു. നിരവധി സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വീണു.