All Kerala NewsLatest infoLatest News ദേശീയപാതയിൽ വാഹനാ പകടം; കാൽനട യാത്രക്കാരിക്ക് ഗു രുതര പരി ക്ക്.. 2026-03-27 Share FacebookTwitterLinkedinTelegramWhatsApp ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് മുൻവശത്ത് തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ച് അപ കടം. അപകടത്തിൽ കാൽനടയാത്രക്കാരിക്ക് ഗുരു തര പരി ക്കേറ്റു.