
തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ അഞ്ചേരിച്ചിറയിൽ ലോറികൾ കൂട്ടിയിടിച്ച് അപ കടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിലൂടെ എത്തിയ മിനിലോറി ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ മിനിലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. എന്നാൽ ലോറി ഡ്രൈവർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു







