ലോറിക്ക് പുറകിൽ ബൈക്ക് ഇ ടിച്ച് യുവാവിന് ദാ രുണാ ന്ത്യം..

വഴുക്കുംപാറ : ദേശീയപാത വഴുക്കുംപാറയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരു ണാന്ത്യം. പാലക്കാട് കമ്മന്തറ സ്വദേശി സുഭാഷ് ആണ് മരി ച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെ പാലക്കാട് ഭാഗത്തേക്കു പോകുന്ന പാതയിലാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ സുഭാഷിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീ വൻ രക്ഷി ക്കാനായില്ല. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.