All Kerala NewsLatest infoLatest News കാട്ടാന വ്യാപകമായി കൃഷി ന ശിപ്പിച്ചു.. 2026-02-25 Share FacebookTwitterLinkedinTelegramWhatsApp മരോട്ടിച്ചാൽ ചീരക്കുണ്ടിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശികളായ കിടങ്ങൻ ജോബി, തണ്ടാശ്ശേരി അശോകൻ എന്നിവരുടെ വാഴ, തെങ്ങ്, കൗങ്ങ് എന്നിവയാണ് ആന നശിപ്പിച്ചത്. പ്രദേശത്ത് ആന ശല്ല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ അറിയിച്ചു