
പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് അപ കടത്തിൽ പെട്ടത്. സംഭവം നടന്ന ഉടനെ കാർ തീ പിടിക്കാനുള്ള ശ്രമത്തിനിടയിൽ സംഭവം കണ്ട പ്രദേശവാസികളും ഓട്ടോ ഡ്രൈവർമാരും തിയണക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നെന്മാറ സ്വദേശിയെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





