തൃശ്ശൂർ ശക്തൻ മാർക്കറ്റിലെ കടകളിൽ മോ ഷണം..

തൃശ്ശൂർ: ശക്തൻ മാർക്കറ്റിലെ രണ്ട് കടകളിൽ മോ ഷണം. 50,000 രൂപയും 2 മൊബൈൽ ഫോണും ക വർന്നു. മോ ഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തൃശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.