All Kerala NewsLatest News ട്രെയിൻ തട്ടി വയോധികൻ മ രിച്ചു.. 2026-01-31 Share FacebookTwitterLinkedinTelegramWhatsApp മുള്ളൂർക്കര: ട്രെയിൻ തട്ടി വയോധികൻ മ രിച്ചു. ആറ്റൂർ സ്വദേശി ഉസ്മാൻ(62) ആണ് മരി ച്ചത്. മുള്ളൂർക്കരക്കും ആറ്റൂരിനും ഇടയിൽ വണ്ടിപ്പറമ്പ് എന്ന സ്ഥലത്ത് വച്ചാണ് അപകടം.