കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിപ്പോയി.

തൃശൂർ: ദേശീയപാത മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് സമീപം കെ എസ് ആർ ടി സി ബസിൽ കാറിടിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസിന്റെ ചക്രം ഊരി തെറിച്ച് പോയി. മേഖലയിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.