All Kerala NewsLatest infoLatest News ദേശീയ പാത നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് വീണ് അ പകടം.. 2026-01-26 Share FacebookTwitterLinkedinTelegramWhatsApp ദേശീയപാത ചിറങ്ങര അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപ കടം. അപ കട സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദു രന്തം ഒഴിവാക്കി.