ബസും ടെംമ്പോ ട്രാവലറും കൂട്ടി യിടിച്ച് പത്തോളം പേർക്ക് പരി ക്ക്..

കുന്നംകുളം: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാത കടവല്ലൂരിൽ ബസും ടെംമ്പോ ട്രാവലറും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പ രിക്ക്. ആരുടെയും പരിക്ക് ഗുരു തരമല്ല. ഇന്ന് പുലർച്ചെയാണ് അപ കടം. ശബരിമല തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറും വിനോദയാത്രയ്ക്ക് പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സുമാണ് അപകട ത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് നിയന്ത്രണം വിട്ട് മറി ഞ്ഞു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.