All Kerala NewsLatest infoLatest News കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മ രിച്ചു. 2026-01-15 Share FacebookTwitterLinkedinTelegramWhatsApp പുതുക്കാട്: കണ്ണമ്പത്തൂരിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മ രിച്ചു. തൃശൂർ കാനാട്ടുകര സ്വദേശി വൈശാഖം വീട്ടിൽ രഞ്ജീവ് കുമാർ (52) ആണ് മ രിച്ചത്.