All Kerala News തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആട് ച ത്തു. 2026-01-10 Share FacebookTwitterLinkedinTelegramWhatsApp എളവള്ളി: പൂവ്വത്തൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആട് ച ത്തു. വലിയകത്ത് പാത്തുമോളുടെ ആടിനെയാണ് തെരുവുനായ്ക്കൂട്ടം കടി ച്ചു കൊ ന്നത്.