All Kerala News അതിരപ്പിള്ളിയിൽ ക്ഷേത്രം ത കർത്ത് കാട്ടാന.. 2026-01-06 Share FacebookTwitterLinkedinTelegramWhatsApp ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാനകൂട്ടത്തിന്റെ ആക്ര മണം. വെറ്റിലപ്പാറയിലെ ശിവക്ഷേത്രം ഭാഗികമായി തകർ ത്തു. തൊട്ടടുത്തുള്ള തൊഴിലാളിയുടെ വീടും തകർത്തു. ഇന്നലെ രാത്രിയിലാണ് കാട്ടാനക്കൂട്ടമെത്തിയത്.