തൃശ്ശൂരിൽ ക്ഷേത്രത്തിൽ മോഷണം.

തൃശ്ശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് സമീപമുള്ള ഭക്തപ്രിയ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി.