പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായി.

announcement-vehcle-mic-road

തൃശ്ശൂര്‍ ജില്ലയില്‍ ജലസേചന വകുപ്പിലെ ബോട്ട് ഡ്രൈവര്‍ ഗ്രേഡ് II തസ്തികയിലേക്കുള്ള (കാറ്റഗറി നം. 403/2020) തെരഞ്ഞെടുപ്പിനായി 2022 നവംബര്‍ 25 ന് നിലവില്‍വന്ന റാങ്ക് പട്ടിക (ആര്‍/ എല്‍ നം. 671/ 2022/ എസ് എസ് വി) മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചതിനാല്‍ 2025 നവംബര്‍ 25 ന് പ്രാബല്യത്തില്‍ ഇല്ലാതാകും വിധം റദ്ദാക്കിയതായി തൃശ്ശൂര്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.