ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചേലക്കര സ്വദേശി മ രിച്ചു.

ഒറ്റപ്പാലം കണ്ണിയാംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചേലക്കര സ്വദേശി മരി ച്ചു. പഴയന്നൂർ മനയങ്കലത്ത് വീട്ടിൽ മണികണ്ഠൻ (60) ആണ് മ രിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ വാണിയംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മര ണം സംഭവിക്കുകയായിരുന്നു.