
അരിമ്പൂർ: മനക്കൊടിയിൽ ഒരുമിച്ചു താമസിക്കുന്ന യുവാവിൻ്റെ വെ ട്ടേറ്റ് യുവതിക്ക് ഗുരുത ര പരി ക്ക്. എടപ്പാൾ വള്ളിക്കാട്ടിൽ അമൃത (23) ന് ആണ് വെ ട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരു തര പരിക്കുണ്ട്. ഒരു കാൽ അറ്റ നിലയിലാണ്. സമീപത്തെ വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ആംബുലൻസുകാരാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്, സംഭവത്തിൽ പ്രതിയായ യുവാവിനെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്






