09-12-2025 (ഇന്ന്) 04.00 PM മുതൽ തൃശൂർ നഗരത്തിനകത്തും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം.

announcement-vehcle-mic-road

09-12-2025 (ഇന്ന്) 04.00 PM മുതൽ തൃശൂർ നഗരത്തിനകത്തും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിംഗ് നിരോധനം

04.00 PM കഴിഞ്ഞ് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം: കൊട്ടിക്കലാശത്തിനായി വരുന്ന രാഷ്ട്രീയ പ്രവർത്തകരുടെ വാഹനങ്ങൾക്കു മാത്രം പ്രവർത്തകരെ ഇറക്കിയ നിയമിത പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനം പാർക്ക് ചെയ്യണം പൊതുജനങ്ങൾ യാത്രാപദ്ധതികൾ മുമ്പ് തീരുമാനിക്കാനും, തിരിച്ചുവഴികൾ ആശ്രയിക്കാനും അഭ്യർത്ഥിക്കുന്നു. തിരക്കും വൈകിയലും ഒഴിവാക്കാൻ നഗരത്തിൽ അനാവശ്യ യാത്ര ഒഴിവാക്കുക.