നെട്ടിശ്ശേരി കല്ലാടി മൂലയിൽ മോഷണം.

നെട്ടിശ്ശേരി കല്ലാടി മൂലയിലെ വി. ഹരിഹര സുബ്രമഹ്ണ്യ അയ്യർ മകൻ എച്ച്. ഉദയകുമാറിൻ്റെ പണി നടക്കുന്ന വീടിൻറെ വൈദ്യുതി വയറുകളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന സ്ഥലത്തിന്റെ പൂട്ടുകൾ പൊളിച്ച് ഏകദേശം 50,000 രൂപ വിലവരുന്ന സാധനങ്ങൾ മോഷണം പോയി. സംഭവത്തെ തുടർന്ന് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.