
തൃശൂർ ∙ അതിരപ്പിള്ളി വില്ലേജ് പരിധിയിലുള്ള സിൽവർ സ്റ്റോം പാർക്കിനടുത്ത് വിനോദ സഞ്ചാരി മുങ്ങി മരി ച്ചു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സുധീർ (56) ആണ് മ രിച്ചത്. കൊച്ചിയിലെ ഷിപ്പിങ് ബാർജിൽ മാസ്റ്ററായി പ്രവർത്തിക്കുകയായിരുന്നു. മൃത ദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ








