കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുതിരാനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വനംവകുപ്പും മന്ത്രി എ.കെ. ശശീന്ദ്രൻ.കുങ്കിയാനകളെ ഇറക്കി എന്നും ഡ്രോൺ പരിശോധന നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യമായി ബന്ധപ്പെട്ട് ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും, ആന യഥാസ്ഥാനത്ത് വന്നാൽ മാത്രമേ മയക്കുവെടി വെക്കാനോ കുംങ്കിയാനകളെ ഉപയോഗിച്ച് ആനയെ ഉൾക്കാട്ടിലേക്ക് കടത്താനോ സാധിക്കുകയുള്ളൂ.







