മണ്ണുത്തിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നികളെ കൊ ന്നൊടുക്കാൻ നിർദ്ദേശം..

മണ്ണുത്തി വെറ്ററിനറി ഫാമിൽ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച മണ്ണുത്തി വെറ്ററിനറി ഫാമിലെ പന്നികളെ കൊ ന്നൊടുക്കും. കൂടാതെ ഒരു കിലോ മീറ്റർ ചുറ്റളവിലെ ഫാമുകളിലെ പന്നികളെയും കൊ ല്ലേണ്ടിവരുമെന്ന് അധികൃതർ.