
ജോലി കഴിഞ്ഞ് വാണിയംപാറ കല്ലിങ്കൽപ്പാടം വഴി വീട്ടിലേക്ക് ബൈക്കിൽ പോകുന്ന യുവാവിനെയാണ് കാട്ടുപന്നി ഇടിച്ചാത്. കണ്ണമ്പ്ര സ്വദേശി നൗഫലിനാണ് പരിക്ക് പറ്റി യത്. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി . വൈകീട്ട് 6.45 ഓട് കൂടെയാണ് അപ കടം നടന്നത്.