
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലങ്കോട് – പുതുനഗരം റോഡിലെ ഊട്ടറ റെയില്‍വേ ഗേയ്റ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 33)ഒക്ടോബര്‍ 13 ന് രാവിലെ ഏഴ് മുതല്‍ ഒകടോബര് 16ന് വൈകീട്ട് ഏഴ് വരെ അടിച്ചിടും. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ കരിപ്പോട്-പല്ലശ്ശന-കൊല്ലങ്കോട്, വടവന്നൂര്‍-ഗൗണ്ടന്തറ-കൊല്ലങ്കോട് റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്ന് കൊല്ലങ്കോട് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.