പാലപ്പിള്ളി നടാംപാടത്ത് വനാതിർത്തിയോട് ചേർന്ന പറമ്പിൽ പിടിയാനയുടെ ജ ഡം കണ്ടെത്തി.

പാലപ്പിള്ളി നടാംപാടത്ത് വനാതിർത്തിയോട് ചേർന്ന പറമ്പിൽ പിടിയാനയുടെ ജ ഡം കണ്ടെത്തി. നടാംപാടം ചെമ്പനം കാട് സ്വദേശി വേണാട്ട് ചിന്നമ്മയുടെ പറമ്പിലാണ് കാട്ടാനയുടെ ജ ഡം കണ്ടെത്തിയത്. ഇന്നലെ രാത്രി പട്രോളിംഗിനെത്തിയ വനപാലകരാണ് ആനയുടെ ജ ഡം കണ്ടത്. ജ ഡത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ട്.