കുന്നംകുളത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു.

കുന്നംകുളത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു. പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയം. കുന്നംകുളം വളയനാട് അഭിഷേക് – അഞ്ജലി ദമ്പതികളുടെ മകൾ അനുകൃതയാണ് മരി ച്ചത്.