വിൽപ്പനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ..

police-case-thrissur

വെട്ടുകാട്. വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ തൃശൂർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. വെട്ടുകാട് ഏഴാംകല്ല് സ്വദേശി കൊടിമരത്തിങ്കൽ വീട്ടിൽ സന്തോഷാണ് പിടിയിലായത്. 500 എം എൽ ൻ്റെ 18കുപ്പി മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.