All Kerala NewsLatest infoLatest News ബസിന്റെ ഡോർ തട്ടി മധ്യവയസ്കന് പരിക്ക്.. 2025-08-31 Share FacebookTwitterLinkedinTelegramWhatsApp വലപ്പാട് ബീച്ച് അഴീക്കോട് റോഡിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ഡോർ തട്ടി കാൽനടയാത്രികനായ മധ്യവയസ്കന് പരിക്ക്. വലപ്പാട് ബീച്ച് സ്വദേശി കോഴിശ്ശേരി വീട്ടിൽ വേണുവിനാണ് പരിക്കേറ്റത്.