ടാർ ബാരലുകൾ മോഷണം പോയതായി പരാതി..

തിരുവില്വാമല മലേശമംഗലം റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി റോഡരികിൽ ഇറക്കിവച്ചിരുന്ന 58 ടാർ ബാരലുകൾ മോഷണം പോയതായി പരാതി. ഏകദേശം 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കരാറുകാരൻ പഴയന്നൂർ പോലീസിൽ പരാതി നൽകി.