All Kerala NewsLatest infoLatest News മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം.. 2025-08-19 Share FacebookTwitterLinkedinTelegramWhatsApp അഴീക്കോട് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം തിരമാലയിൽപ്പെട്ട് മറിഞ്ഞ് അപകടം. ജീലാനി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന അഴീക്കോട് മുനക്കൽ സ്വദേശികളായ നസീർ, ഷാഫി എന്നിവരെ രക്ഷപ്പെടുത്തി.