All Kerala NewsLatest infoLatest News കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മ രിച്ചു. 2025-08-19 Share FacebookTwitterLinkedinTelegramWhatsApp വാക കാക്കത്തുരുത്തിൽ ഫാം ഹൗസിനോട് ചേർന്നുള്ള കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മ രിച്ചു. ഝാർഖണ്ഡ് സ്വദേശികളുടെ മകൻ ദീപേന്ദ്ര ബഗൻ ആണ് മരി ച്ചത്.