All Kerala NewsLatest infoLatest News മണ്ണൂത്തി – അങ്കമാലി ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്. 2025-08-16 Share FacebookTwitterLinkedinTelegramWhatsApp മണ്ണൂത്തി – അങ്കമാലി ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്. ആമ്പല്ലൂർ, മുരിങ്ങൂർ, ചാലക്കുടി എന്നിവടങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്നു. മുരിങ്ങൂരിൽ കുഴിയിൽ വീണ് തടിലോറി മറിഞ്ഞതിനാലാണ് ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടത്.