All Kerala NewsLatest infoLatest News ബസ്സിൽ നിന്ന് വീണ് വായോധിക മ രിച്ചു.. 2025-08-12 Share FacebookTwitterLinkedinTelegramWhatsApp പെരുവല്ലൂർ പൂച്ചക്കുന്ന് ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വീണ് വയോധിക മ രിച്ചു. പൂവത്തൂർ പെരിങ്ങാട് വീട്ടിൽ ശ്രീധരൻ ഭാര്യ നളിനി (74) ആണ് മ രിച്ചത്.