All Kerala NewsLatest infoLatest News കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് 2 പേർ മ രിച്ചു.. 2025-08-10 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് 2 പേർ മ രിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാർ യാത്രക്കാരി കുന്നംകുളം സ്വദേശി പുഷ്പ്പ എന്നിവരാണ് മരി ച്ചത്. അപകടത്തിൽ മറ്റ് 4 പേർക്ക് പരിക്ക്..