All Kerala News പാലക്കാട് ദേശീയ പാതയോരത്തെ സ്‌കൂൾ വളപ്പിൽ കാട്ടാന… 2025-07-31 Share FacebookTwitterLinkedinTelegramWhatsApp പാലക്കാട്. കഞ്ചിക്കോട് സ്‌കൂൾ വളപ്പിൽ കാട്ടാന ഇറങ്ങി. ദേശീയ പാതയോരത്ത് സർവ്വീസ് റോഡിനോട് ചേർന്ന് അസീസി സ്‌കൂൾ വളപ്പിലാണ് കാട്ടാന ഇറങ്ങിയത്. കാട്ടാന സ്ഥിരമായി പ്രദേശത്ത് എത്താറുണ്ടെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.