ചാക്കിൽ കെട്ടിയ നിലയിൽ മൃ തദേഹം കണ്ടെത്തി…

മുളയം കൂട്ടാലയിൽ ചാക്കിൽ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കണ്ടെത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ സുന്ദരൻ (75) ആണ് മ രിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃ തദേഹം കണ്ടെത്തിയത്.