തൃശ്ശൂർ ജില്ലയിൽ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. തൃശ്ശൂരിൽ ജൂലൈ 17, 19, 20 തീയ്യതികളിൽ കേന്ദ്ര കാലാവസ്ഥ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ജൂലൈ 18, 21 തീയ്യതികളിൽ കേന്ദ്ര കാലാവസ്ഥ മഞ്ഞ അലർട്ട് ആണ് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ജില്ലയിൽ റെഡ് അടുത്ത തീയ്യതികളിൽ റെഡ് അലർട്ട് ഇല്ല.