പിക്കപ്പ് വാനിടിച്ച് വിദ്യാർത്ഥിനി മ രിച്ചു.

തൃശൂർ: നന്തിക്കരയിൽ പിക്കപ്പ് വാനിടിച്ച് പ്ലസ്‌ടു വിദ്യാർത്ഥിനി മ രിച്ചു. പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനൻ്റെ മകൾ വൈഷ്‌ണ (17) ആണ് മ രിച്ചത്. ട്യൂഷൻ കഴിഞ്ഞ് നടന്നുവരുമ്പോഴാണ് അ പകടം.