All Kerala NewsLatest infoLatest News കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞു.. 2025-06-30 Share FacebookTwitterLinkedinTelegramWhatsApp കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞതിനെ തുടർന്ന് പിന്നിലിരുന്ന സ്ത്രീക്കു പരി ക്കേറ്റു. പഴമ്പാലക്കോട് പ്രധാന ബസ് കാത്തുനിൽപു കേന്ദ്രത്തിനു സമീപമുള്ള കുഴിയിൽ വീണാണ് അപ കടം. വെള്ളം കെട്ടിനിന്നതിനാൽ കുഴി തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്.