
പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം ബൈക്കിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മ രിച്ചു. എറണാകുളം രജിസ്ട്രേഷൻ ഉള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഉണ്ടായിരുന്ന സ്ത്രീയും പുരുഷനും ആണ് മ രിച്ചത്. ഇന്ന് രാത്രി 9 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.