കുതിരാനിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അ പകടം.

കുതിരാനിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അ പകടം.ക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അ പകടം. അപകടത്തിൽ ബൈക്ക് യാത്രികൻ കുഴൽമന്ദം സ്വദേശി രാഹുൽ (28) ന് പരി ക്കേറ്റു. കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ തുരങ്കത്തിന് മുന്നിലാണ് അപകടം ഉണ്ടായത്.