മുടിക്കോട് വൻ ഗതാ ഗതക്കുരുക്ക്..

announcement-vehcle-mic-road

മുടക്കോട് മുതൽ തോട്ടപ്പടി വരെ വൻ ഗതാഗതക്കുരുക്ക്. പോലീസ് എത്തി ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നുണ്ട്. എമർജൻസി വാഹനങ്ങൾ മറ്റു മാർഗ്ഗം കാണുക. ഒരു മണിക്കൂർ വൈകിയാണ് ഗതാഗതം നടക്കുന്നത്. തൃശ്ശൂർ നിന്നും പാലക്കാട് പോകുന്ന ട്രാക്കിലാണ് ഗതാഗതകുരുക്ക് ഉള്ളത് .നിർമ്മാണം നടക്കുന്ന ഭാഗത്ത് ഗ്യാസ് ലോറി കേടുവന്നതിനെ തുടർന്നാണ് ഗതാഗതക്കുരുക്ക്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സർവീസ് റോഡിലാണ് ഗ്യാസ് ലോറി കേടായി നിൽക്കുന്നത്.